Home News Kerala News സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം

88

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ചികിത്സയിലായിരുന്നു സിദ്ധിഖ്. എന്നാൽ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എഗ്മോ സപ്പോർട്ടിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.

Previous articleപ്രാര്‍ത്ഥനയോടെ സിനിമാ പ്രവര്‍ത്തകര്‍; സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Next articleമാഞ്ഞത് മലയാളികളെ ചിരിപ്പിച്ച ഹാസ്യ ചിത്രങ്ങളുടെ തലതൊട്ടപ്പൻ. തിയറ്ററുകളിൽ ലാലിനൊപ്പം ചേർന്നും, തനിച്ചും സിദ്ദിഖ് ഒരുക്കി വെച്ച ചിരിയുടെ മാലക്ക പടക്കത്തിന് തീപിടിച്ചപ്പോൾ കേരളം പ്രായഭേദമില്ലാതെ പൊട്ടിച്ചിരിച്ചു.