Home News Kerala News വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും, ജെയ്ക്ക് സി തോമസും, എറണാകുളം...

വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും, ജെയ്ക്ക് സി തോമസും, എറണാകുളം തിരുവാങ്കുളം മാമലയിലാണ് അപകടമുണ്ടായത്.

154

കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന രണ്ട് പേർക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും. എറണാകുളം തിരുവാങ്കുളം മാമലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന രണ്ട് പേരെ മന്ത്രിയുടെയും, ജെയ്ക്കിന്റെയും നേതൃത്വത്തിൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ പെട്ടവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Previous articleകോട്ടയം കിടങ്ങൂരിൽ ബിജെപി- യുഡിഎഫ് ധാരണ: ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി
Next articleചിത്രം വ്യക്തം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ ഡി എ സ്ഥാനാർഥി