Home News National news വിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടിയെടുക്കും: സുപ്രീം കോടതി

വിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടിയെടുക്കും: സുപ്രീം കോടതി

51

ന്യൂഡൽഹി: വിദ്വേഷപ്രസംഗങ്ങൾ ഏത് വിഭാഗങ്ങൾ നടത്തിയാലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി. ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. നൂഹ് സംഘർഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യം ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതിയുടെ നീരീക്ഷണം. ഹർജികളിൽ വിശദവാദം കേൾക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി.

Previous articleസര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിക്ക് ഗവര്‍ണര്‍ക്ക് ക്ഷണം; ഓണക്കോടി സമ്മാനിച്ചു
Next articleവെള്ളപ്പൊക്ക നിരീക്ഷണത്തിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം