Home News Kerala News പുതുപ്പള്ളിയിൽ വികസനചർച്ച എന്ന എൽ ഡി എഫ് വെല്ലുവിളിയിൽ നിന്ന് ഒളിച്ചോടി യു ഡി എഫ്....

പുതുപ്പള്ളിയിൽ വികസനചർച്ച എന്ന എൽ ഡി എഫ് വെല്ലുവിളിയിൽ നിന്ന് ഒളിച്ചോടി യു ഡി എഫ്. എൽഡിഎഫ്‌ നിശ്‌ചയിക്കുന്ന അജണ്ടയുടെ പിറകേ പോകാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

74

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസനത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ കളങ്കപ്പെടുത്താനാണ്‌ എൽഡിഎഫ്‌ വികസനം ചർച്ചയാക്കുന്നത്‌. ആ കെണിയിൽ വീഴില്ലെന്നും സതീശൻ പറഞ്ഞു. എൽഡിഎഫിന്റെ ആരോപണങ്ങൾക്കുള്ള മറുപടി എല്ലാ വീട്ടിലും എത്തിക്കും. എൽഡിഎഫ്‌ നിശ്‌ചയിക്കുന്ന അജണ്ടയുടെ പിറകേ യുഡിഎഫ്‌ പോകില്ല. പുതുപ്പള്ളിയിലെ റോഡ്‌ പൊളിഞ്ഞതിനെപ്പറ്റിയൊന്നും നാലാംനിര നേതാക്കളോട്‌ തർക്കിക്കാൻ ഇല്ലെന്നും സതീശൻ പറഞ്ഞു.

Previous articleതട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യണം. മാത്യു കുഴൽ നാടൻ എം എൽ എയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
Next articleഹണിട്രാപ്പിൽ പെടുത്തി തട്ടിപ്പ്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു