Home News Kerala News ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ ഓണം ബോണസ്

ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ ഓണം ബോണസ്

45

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനമായി. ഓണം അഡ്വാൻസ് ആയി 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി.ബിവറേജസ് കോർപ്പറേഷനൊപ്പം ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്കും ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/പെർഫോർമൻസ് ഇൻസെന്റീവ് എന്നിവയും അനുവദിച്ചിട്ടുണ്ട്.

Previous articleനെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ട്രച്ചർ തകർന്ന് രോഗിക്ക് പരിക്ക്
Next articleകെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും; ഉത്സവബത്ത 2750 രൂപ