Home News Kerala News നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

83

കൊച്ചി: നടി നവ്യാ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നവ്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി അറിയിച്ചു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സച്ചിൻ സാവന്തിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായ‍ർ വ്യക്തമാക്കി.

Previous articleതുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവറും ജീപ്പും കസ്റ്റഡിയിൽ
Next articleഎ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം