Home News Kerala News ചേർത്തലയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം

ചേർത്തലയിൽ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം

99

ചേർത്തല: വിവാഹ ചടങ്ങിന് ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിന് ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പന്തൽ പൊളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ ഉപയോ​ഗിച്ചിരുന്ന കമ്പി ലൈനിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം.

Previous articleപുതുപ്പള്ളിയെ ചാണ്ടി ഉമ്മന്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച
Next articleജി 20 ഉച്ചകോടി; യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡൽഹിയിലെത്തി