Home News Kerala News പാലക്കാട് വാഹനാപകടംകാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട് വാഹനാപകടംകാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

85

പാലക്കാട്∙ മുണ്ടൂർ വള്ളിക്കോടിനു സമീപമാണ് അപകടമുണ്ടായത്. ഇന്നു രാവിലെ 6.15യോടെയായിരുന്നു അപകടം. എലപ്പുള്ളി പാറ ഷാപ്പിലെ ജീവനക്കാരൻ മുണ്ടൂർ പൂതനൂർ കിഴക്കേപുര വീട്ടിൽ ചെന്താമര (54) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിലേയ്ക്ക് കാർ ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലൈക്ക് മാറ്റി.

Previous articleആശങ്കയൊഴിയാതെ; കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു
Next articleപാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു: ആറുവയസുകാരിക്ക് പരിക്ക്