Home News Kerala News എട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി. ദാരുണ സംഭവം അടൂർ ഏനാത്ത്

എട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി. ദാരുണ സംഭവം അടൂർ ഏനാത്ത്

59

പത്തനംതിട്ട: അടൂർ ഏനാത്ത് തടികയിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മെൽവിനാണ് കൊല്ലപ്പെട്ടത്. പിതാവ് മാത്യു പി.അലക്സ് ജീവനൊടുക്കി.

Previous articleഇനി പുതിയ പാർലമെന്റ് മന്ദിരമെന്ന് ഇല്ല: ഇനി ഇന്ത്യയുടെ പാർലമെന്റ്
Next articleകാനഡയ്ക്ക് ഇന്ത്യയുടെ മറുപടി: കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി