Home News Kerala News കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

57

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്‌ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദ് ശിഹാൻ (20) ആണ് മരിച്ചത്. ഇന്ന് നാല് മണിയോടെയായിരുന്നു അപകടം. ഇകെസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ശിഹാൻ. കഴിഞ്ഞ ദിവസം മറ്റൊരാളും ഇതേ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

Previous articleപാലക്കാട് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി
Next articleവംശീയ അധിക്ഷേപം; ഇന്ത്യൻ സൂപ്പർ ലീഗിന് പരാതി നൽകി ബ്ലാസ്റ്റേഴ്സ്