Home News Kerala News തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു

54

തൃശൂര്‍: തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ്, ഹാരിസ് എന്നിവരാണ് മരിച്ചത്. 19 വയസ്സായിരുന്നു ഇരുവർക്കും. നിയന്ത്രണം നഷ്ടമായ കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മാടാനിപ്പുര വഞ്ചിക്കുളം റോഡിലായിരുന്ന അപകടം. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .

Previous articleകൊടിയേരിയ്ക്ക് പയ്യാമ്പലത്തും, കൊടിയേരിയിലെ വീട്ടിലും സ്മാരകങ്ങൾ. ഒക്ടോബർ 1ന് സ്മാരകങ്ങൾ സന്ദർശകർക്കായി തുറക്കും
Next articleലഹരിമരുന്ന് കേസ്: കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍