Home Sports ഏഷ്യൻ ഗെയിംസ് : രണ്ട് മലയാളി താരങ്ങൾ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് : രണ്ട് മലയാളി താരങ്ങൾ ഫൈനലിൽ

68

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ പുരുഷ വിഭാ​ഗം ലോങ് ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനലിലെത്തി. ആദ്യ ശ്രമത്തിൽ തന്നെ 7.97 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ ഫൈനലിലെത്തിയത്. 1500 മീറ്റർ ഓട്ടത്തിൽ മലയാളി താരം ജിൻസൻ ജോൺസനും ഫൈനലിലെത്തി. ഹീറ്റ്‌സിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌താണ് മലയാളി താരം ഫൈനലുറപ്പിച്ചത്. ലോങ് ജമ്പിൽ മറ്റൊരു ഇന്ത്യൻ താരമായ ജസ്വിൻ ആൽഡ്രിനും 1500 മീറ്ററിൽ അജയ് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.

Previous article7 ദിവസത്തേക്ക് ഫ്രീയായി വന്യജീവി സങ്കേതങ്ങള്‍ കാണാൻ അവസരമൊരുക്കി വനം വകുപ്പ്. സൗജന്യ പ്രവേശനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി
Next articleആശ്വാസതീരം തൊട്ട് കേരളം: ചികിത്സയിലായിരുന്ന അവസാന നിപ രോഗിയും ആശുപത്രിവിട്ടു