Home Sports ബൊപ്പണ്ണ- ഋതുജ സഖ്യത്തിന് സ്വർണം: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും ഇന്ത്യൻ മുന്നേറ്റം

ബൊപ്പണ്ണ- ഋതുജ സഖ്യത്തിന് സ്വർണം: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും ഇന്ത്യൻ മുന്നേറ്റം

53

ഹാങ്ചോ: ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും ഇന്ത്യയ്ക്ക് സ്വർണനേട്ടം. ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യമാണ് രാജ്യത്തിനുവേണ്ടി ചൈനയുടെ മണ്ണിൽ സ്വർണമണിഞ്ഞത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-3, 10-4. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഒമ്പതായി.

Previous articleട്രെയിൻ തീവയ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു: നടന്നത് ജിഹാദി പ്രവർത്തനമെന്ന് എൻഐഎ
Next articleകൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം