Home News National news അഹിംസയുടെ പാത നയിച്ച മഹാത്മാ; ഗാന്ധി സ്മരണകളിൽ രാജ്യം

അഹിംസയുടെ പാത നയിച്ച മഹാത്മാ; ഗാന്ധി സ്മരണകളിൽ രാജ്യം

43

ന്യൂഡൽഹി: ഇന്ന് ഒക്ടോബർ 2. രാജ്യത്തിന് എന്നല്ല ലോകത്താകമാനമുള്ള ജനതയെ ഹിംസയുടെ പാതയിൽ നയിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനം. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്.ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകരായും ജീവിച്ച വ്യക്തിയാണ് ഗാന്ധി.

പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ അദ്ദേഹം ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളത് ഈ ഭൂമിയിൽ ഉണ്ടെന്നും എന്നാൽ ഒരാളുടെ പോലും ആ തൃപ്തിപ്പെടുത്താൻ അതിന് കഴിയില്ലെന്നും ഗാന്ധി വിശ്വസിച്ചു. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്തിയ തൊഴിലുറപ്പ് പദ്ധതിയിലും ശുചിത്വത്തിലേക്ക് നയിക്കുന്ന സ്വച്ഛ് ഭാരത് മിഷനിലും ഗാന്ധി പ്രതീകമായി നിലകൊള്ളുന്നു.

Previous articleതിരുവനന്തപുരത്ത് പമ്പ് ജീവനക്കാരന് നേരെ ആക്രമണം
Next articleസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്