Home News Kerala News കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

64

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രഫഷനൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണെന്ന് ജില്ലാ കലക്ടർ ജെറോമിക് ജോർജ് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി നൽകിയിരിക്കുന്നത്.

Previous articleകരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിയെ പഴിചാരി മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും മന്ത്രി
Next articleബാങ്കോക്കിലെ ആഡംബര മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേ‍ർ കൊല്ലപ്പെട്ടു; പതിനാലുകാരൻ പിടിയിൽ