Home News National news ഇസ്രയേൽ- പലസ്തീൻ യുദ്ധം; കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ- പലസ്തീൻ യുദ്ധം; കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം

40

ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ റൂം മുഖാന്തരം നൽകും. കൺട്രോൾ റൂമിലെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ:1800118797 (ടോൾ ഫ്രീ)

+91-11 23012113

+91-11-23014104

+91-11-23017905

+919968291988

ഇമെയിൽ: situationroom@mea.gov.in

ടെൽ അവീവിലെ ഇന്ത്യൻ എംബസി 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്.

ഹെൽപ്പ് ലൈൻ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ :+972-35226748

+972-543278392

ഇമെയിൽ: cons1.telaviv@mea.gov.in

റാമല്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഹെൽപ്പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. +970-592916418 (കൂടാതെ വാട്സ്ആപ്പ്) നമ്പർ വഴിയോ, rep.ramallah@mea.gov.in എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Previous articleഅടുത്ത ദൗത്യത്തിലേക്ക് ചുവടു വെക്കാൻ ഇന്ത്യ; ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്
Next articleആറാടി ഹിറ്റ്‌മാൻ; അഫ്​ഗാനെതിരെ ഇന്ത്യയ്ക്ക് രണ്ടാം ജയം