Home News Kerala News എം.എസ്.സി.പ്ലാന്റ് ബയോ ടെക്നോളജിയിൽ ഒന്നാം റാങ്കുമായി ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിനി.

എം.എസ്.സി.പ്ലാന്റ് ബയോ ടെക്നോളജിയിൽ ഒന്നാം റാങ്കുമായി ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിനി.

56

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവ് സ്വദേശിനി സൽമ്മ സുലൈമാൻ എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്നാണ് എം.എസ്.സി.പ്ലാന്റ് ബയോ ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കൊല്ലകടവ് സുബീന മൻസിൽ സുലൈമാൻ റാവുത്തരുടെയും സബീന സുലൈമാന്റെയും മകളാണ് സൽമാ സുലൈമാൻ. തിരുവല്ല മാർ അത്താനിയോസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ഈ മിടുക്കി എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയാ പ്രസിഡന്റും ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമാണ്.

Previous articleഅഞ്ചര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്കുകാരി; കാര്‍ത്യായനിയമ്മ വിടവാങ്ങി
Next articleവനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സന്യാസിനി സമൂഹം. എഫ്. സി. സി. എറണാകുളം പ്രൊവിൻസിന്റെ നേതൃത്വത്തിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു