Home News Kerala News കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം

കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം

55

കണ്ണൂർ: കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

Previous articleഉളിക്കലിലെ ഭീതിയൊഴിഞ്ഞു; ആന കാടു കയറിയെന്ന് വനം വകുപ്പ്
Next articleഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ആദ്യ വിമാനം പുറപ്പെട്ടു