Home News Kerala News തൃശ്ശൂരിൽ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്

തൃശ്ശൂരിൽ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്

56

തൃശൂര്‍: കൊല്ലം സ്വദേശി ഗീതു കൃഷ്ണനാണ് തൃശൂർ ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചത്. ഞായറാഴ്ച രാവിലെ 7. 15 ഓടെ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് ഗീതു കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീതു കൃഷ്ണന്‍ കടുത്ത സാമ്പത്തിക ബാധ്യതയിലും മാനസീക സമ്മര്‍ദ്ദത്തിലായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

Previous articleസന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടർച്ച; ചത്തീസ്‌ഗഢിനെ 3-0ന് തകർത്തു
Next articleഅറബികടലിൽ ന്യൂനമർദ്ദ സാധ്യത: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയെന്ന് മുന്നറിയിപ്പ്