Home Sports സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടർച്ച; ചത്തീസ്‌ഗഢിനെ 3-0ന് തകർത്തു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടർച്ച; ചത്തീസ്‌ഗഢിനെ 3-0ന് തകർത്തു

44

ഗോവ: ചത്തീസ്‌ഗഢിനെ 3-0ന് തകർത്ത കേരളത്തിന് സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം. കേരളത്തിനായി ആറാം മിനിറ്റിൽ ഇ സജീഷും, അൻപത്തിയാറാം മിനിറ്റിൽ കെ ജുനൈനും, അറുപത്തിയെട്ടാം മിനിറ്റിൽ ക്യാപ്റ്റൻ നിജോ ഗിൽബർട്ട്‌ എന്നിവരാണ് ​ഗോൾ നേടിയത്. നേരത്തെ ഗുജറാത്തിനെ 3-0നും ജമ്മുകശ്‌മീരിനെ 6–1നുമാണ് കേരളം തകർത്തത്. ചൊവ്വാഴ്‌ച കേരളം ഗോവയെ നേരിടും.

Previous articleഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായി മൂന്നാം വിമാനം ഡൽഹിയിലെത്തി. സംഘത്തിൽ 18 മലയാളികൾ
Next articleതൃശ്ശൂരിൽ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്