Home News Kerala News ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല്പതോളം പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നാല്പതോളം പേർക്ക് പരിക്ക്

49

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 40 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. കോട്ടയം എരുമേലി അട്ടിവളവിലാണ് അപകടം നടന്നത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു.

Previous articleന‍ടൻ കുണ്ടറ ജോണി അന്തരിച്ചു
Next articleപൊന്‍കുന്നത്ത് നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; മൂന്ന് മരണം