Home News Kerala News നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന്‍ പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യാത്രക്കാരന്‍ പിടിയില്‍

57

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയിലായി. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നും വൈകി പുറപ്പെട്ടു. വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂറാണ് വൈകിയത്.

Previous articleഇസ്രായേലിന് യുദ്ധതന്ത്രങ്ങളൊരുക്കാൻ യുഎസ് സൈനിക ഉപദേഷ്ടാക്കൾ. ഹമാസിനെ തകർക്കാതെ പിന്നോട്ടില്ല
Next articleദേശാഭിമാനിചീഫ് ഫോട്ടോഗ്രാഫർ കെ എസ് പ്രവീൺകുമാർ അന്തരിച്ചു. മരണം ഹൃദയാഘാതത്തെ തുടർന്ന്