Home News Kerala News സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കെന്നും ബസുടമകൾ

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കെന്നും ബസുടമകൾ

46

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 ന് സ്വകാര്യ ബസുകളുടെ സർവീസ് നിർത്തിവെച്ച് പണിമുടക്ക് നടത്തുമെന്ന് ബസുടമൽ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് പരിഷ്കരിക്കുക, ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകുക തുടങ്ങിയതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംയുക്തസമരസമതി അറിയിച്ചു.

Previous articleഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
Next articleമലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; ഒമ്പത് കുട്ടികൾ‌ രോഗ ബാധിതർ