Home News ആലുവയിൽ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്

ആലുവയിൽ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്

46

കൊച്ചി: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ചെമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാന്റെ മകന്‍ ഉനൈസ് ആണ് മരിച്ചത്. ജെബീനയാണ് മാതാവ്. കുട്ടി കുളത്തിൽ വീണത് മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

Previous articleമുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിയുടെ കേള്‍വിശക്തി നഷ്ടമായി
Next articleഇസ്രയേലിനെതിരെ പോർമുഖം തുറക്കാൻ തുനിഞ്ഞാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്