Home News Kerala News മദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവിനും, ഭാര്യാമാതാവിനും 27 വർഷം തടവ്

മദ്യം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവിനും, ഭാര്യാമാതാവിനും 27 വർഷം തടവ്

51

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ യുവാവിനും, ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവരെയാണ് തൃശൂർ അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം.

Previous articleറിവ്യൂ ബോംബിങ്‌ തടയാൻ പ്രത്യേക പ്രോട്ടോക്കോൾ; ഹൈക്കോടതിയിൽ സമർപ്പിച്ചു
Next articleമോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയെന്ന് എം വി ​ഗോവിന്ദൻ: രാജ്യ ചരിത്രം തിരുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി