Home News National news ഗാസയിലെ മനുഷ്യക്കുരുതി ഉടന്‍ അവസാനിപ്പിക്കണം: എകെജി ഭവന് മുന്നില്‍ ധർണ്ണയുമായി സിപിഐ എം

ഗാസയിലെ മനുഷ്യക്കുരുതി ഉടന്‍ അവസാനിപ്പിക്കണം: എകെജി ഭവന് മുന്നില്‍ ധർണ്ണയുമായി സിപിഐ എം

36

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ഡല്‍ഹി എ കെ ജി ഭവനു മുന്നില്‍ ധര്‍ണ നടത്തും. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഗാസയിലെ കൂട്ടക്കൊലകള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മറ്റിയിലെ മുഴുവന്‍ അംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കുമെന്നും സിപിഐ എം അറിയിച്ചു

Previous articleമാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം. സുരേഷ് ഗോപിയ്ക്കെതിരെ സിപിഐ എം, കോൺഗ്രസ്സ് നേതാക്കൾ
Next articleവിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് പരാതി; വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി