Home News Kerala News ദീപാവലിയ്ക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്‌: ബുക്കിങ്‌ ആരംഭിച്ചു

ദീപാവലിയ്ക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്‌: ബുക്കിങ്‌ ആരംഭിച്ചു

46

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് കെഎസ്ആർടിസി ഏഴുമുതൽ മുതൽ 15 വരെ ബംഗളൂരു, മൈസൂർ റൂട്ടുകളിൽ നിലവിലുള്ള സർവീസുകൾക്ക് പുറമെ 32 അധിക സർവീസുകൾ നടത്തും. സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നെ വെബ്സൈറ്റുകൾ വഴിയോ, ENTE KSRTC NEO OPRS മൊബൈൽ ആപ്പിലൂടെയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾ 94470 71021, 0471 2463799 എന്നീ ഫോൺ നമ്പറുകളിൽ ലഭിക്കും.

Previous articleവായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്കൂളുകൾക്ക് അവധി
Next articleബുറൈജ്‌ അഭയാർഥി ക്യാമ്പും ആക്രമിച്ചു: ഗാസയിൽ മരണം 9000 കടന്നു