Home News Kerala News നികുതി വിഹിതം: കേന്ദ്ര നിലപാടിനെതിരെയുള്ള സമരവുമായി സഹകരിക്കില്ലെന്ന് വി ഡി സതീശൻ

നികുതി വിഹിതം: കേന്ദ്ര നിലപാടിനെതിരെയുള്ള സമരവുമായി സഹകരിക്കില്ലെന്ന് വി ഡി സതീശൻ

56

കൊച്ചി: കേന്ദ്രം അർഹമായ നികുതി വിഹിതം അനുവദിക്കാത്തതിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി വിഹിതം കിട്ടുന്നില്ലെന്നത് വസ്തുതയാണ്. ഇത് ദേശീയ പ്രശ്നമാണ്, കോൺഗ്രസ് എം പിമാർ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കാറുണ്ട്. എന്നാൽ കേന്ദ സർക്കാരിനെതിരെ ഒരു സമരത്തിന് യു ഡി എഫ് തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Previous articleസഹകരണ മേഖല കേരളത്തിന്റെ നട്ടെല്ല്: സഹകരണ രംഗം സംരക്ഷിക്കാൻ സർക്കാർ മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി
Next articleഅച്യുതന്റെ അവസാന ശ്വാസം: അഭ്രപാളികളിൽ വിസ്മയം തീർക്കാൻ ഇടുക്കിയിൽനിന്ന് വീണ്ടും ഒരുകൂട്ടം കലാകാരന്മാർ