Home News Kerala News മണ്ഡലകാലം ആരംഭിച്ച ആദ്യ ദിനം തന്നെ അപകടം: കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് ആറു പേർക്ക്...

മണ്ഡലകാലം ആരംഭിച്ച ആദ്യ ദിനം തന്നെ അപകടം: കുട്ടിക്കാനത്ത് അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് ആറു പേർക്ക് പരിക്ക്

69

ഇടുക്കി: കെ കെ റോഡിൽ കുട്ടിക്കാനം വളഞ്ഞാങ്ങാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം റോഡിൽ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous articleപാർട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസ്: അബ്ദുൽ ഹമീദ് എം എൽ എയ്‌ക്കെതിരെ മലപ്പുറത്ത് പോസ്റ്റർ
Next articleനാല്പത്തിയഞ്ച് ലക്ഷത്തോളം മുഖങ്ങളിൽ വീണ്ടും പുഞ്ചിരി വിരിയും: സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് 667 കോടി രൂപ അനുവദിച്ചു