Home News National news തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം: 2 ഗുണ്ടകൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം: 2 ഗുണ്ടകൾ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

84

ചെന്നൈ: പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ ഇന്ന് പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന സംഘം പൊലീസിനെ ആക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം തിരിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പറയുന്നു.

Previous articleവൈഗ കൊലക്കേസ്: 13കാരിയായ മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന പിതാവ് സനുമോഹൻ കുറ്റക്കാരനെന്ന് കോടതി
Next articleറോഡ് ക്യാമറ: കെൽട്രോണിന് ലഭിക്കേണ്ട23 കോടി രൂപ കുടിശ്ശിക