Home News Kerala News പത്തനംതിട്ട അടൂരിൽ വാഹനാപകടം: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

പത്തനംതിട്ട അടൂരിൽ വാഹനാപകടം: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

85

അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട അടൂർ റോഡിൽ കൈപ്പട്ടൂർ കടവിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരു ബസുകളിലെയും യാത്രക്കാർക്കും, ജീവനക്കാർക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ കുടുങ്ങി കാലിന് പരിക്കേറ്റ ഒരു ബസിന്റെ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന ബസുകളാണ് കൂട്ടിയിടിച്ചത്

Previous articleവൈ​ഗ കൊലക്കേസ്: പിതാവിന് സനു മോ​ഹന് 28 വർഷം തടവും തുടർന്ന് ജീവപര്യന്തവും
Next articleഗുസ്തി താരങ്ങളുടെ കരുത്തിനുമുന്നിൽ മുട്ടുമടക്കി കേന്ദ്ര ബിജെപി നേതൃത്വം: ഗുസ്തി ഫെഡറേഷന് താൽക്കാലിക ഭരണ സമിതി