Home News Kerala News ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: സംഭവം പിറവത്ത്

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു: സംഭവം പിറവത്ത്

60

കൊച്ചി: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്താണ് സംഭവം. പിറവം കക്കാട് സ്വദേശി ബേബി ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous articleപത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കും
Next articleനേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ പേര് മാറ്റുന്നു: ഇനി തിരുവനന്തപുരം സൗത്ത്, നോർത്ത് സ്റ്റേഷനുകൾ