Wednesday, May 29, 2024

Health

Home Health

ഫെഫ്‌ക പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സിബി മലയിൽ പ്രസിഡന്റ്, ബി ഉണ്ണികൃഷ്‌ണൻ ജനറല്‍ സെക്രട്ടറി

കൊച്ചി: ഫെഫ്‌ക സംഘടനയുടെ പുതിയ ഭാരവാഹികളെ വ്യാഴാഴ്‌ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ തിരഞ്ഞെടുത്തു. പ്രസിഡന്റായി സിബി മലയിലിനെയും, ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്‌ണനെയും തിരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍ വര്‍ക്കിങ് സെക്രട്ടറിയായും,...

ക്യാപ്റ്റൻ മടങ്ങി: തമിഴ് മുൻ സൂപ്പർ താരം വിജയകാന്ത് അന്തരിച്ചു

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്ന അദ്ദേഹം 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ...

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള: ഇത്തവണ എട്ട് വനിതാ ചിത്രങ്ങൾ

തിരുവനന്തപുരം: സിനിമാസ്വാദകരുടെ തീർത്ഥയാത്രയ്ക്ക് തിരശ്ശീലയുയരാൻ ഇനി 6 ദിവസങ്ങൾ മാത്രം ബാക്കി. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപത്തിയെട്ടാം പതിപ്പിന് വെള്ളിയാഴ്ച തിരുവന്തപുരത്ത് തുടക്കമാകും. മേളയിലേക്കുള്ള പ്രതിനിധികളുടെ രെജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആകുലതകളും...

ഐഎഫ്എഫ്‌കെ: കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങൾ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് രജ്യാന്തര ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. എൽ ബെന്നി, ഇന്നസെൻസ്,...

മനസ്സറിഞ്ഞ് ചിരിക്കാൻ ഒരുങ്ങിക്കോളൂ. മഹാറാണി നവംബർ 24 ന് എത്തും

കൊച്ചി: യുവ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണി നവംബർ 24 ന് തിയേറ്ററുകളിൽ എത്തും. എസ് ബി ഫിലിംസിന്റെ...